---
title: "രണ്ട് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി "
english_title: "Woman jumps into well with two children"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305444/Woman jumps into well with two children"
published_at: "2025-07-30T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6889c9ca4d5b0_Screenshot_20250730_125854_Chrome.jpg"
keywords: []
---

# രണ്ട് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി 

> **Lead Summary:** പരിയാരം: രണ്ട് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. പരിയാരം ശ്രീസ്ഥയിൽ ഇന്ന് രാവിലെ 12 മണിയോടെയാണ് സംഭവം നടന്നത്. ധനഞ്ജയ എന്ന യുവതിയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മൂവരെയും പരിയാരം ഹോസ്പിറ്റലിലേക്ക് മാറ്റി

## Article Content

പരിയാരം: രണ്ട് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. പരിയാരം ശ്രീസ്ഥയിൽ ഇന്ന് രാവിലെ 12 മണിയോടെയാണ് സംഭവം നടന്നത്. ധനഞ്ജയ എന്ന യുവതിയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മൂവരെയും പരിയാരം ഹോസ്പിറ്റലിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305444/Woman jumps into well with two children)